മരപ്പച്ചകളും മാമലകളുടെയും നാട്ടില്‍നിന്നും ആ കൂറ്റന്‍ പക്ഷിയുടെ ചിറകിലേറി പൊരുമ്പോള്‍ നമ്മുടെ മനസ്സിന്‍റെ അകത്തളങ്ങളില്‍ ഒരായിരംമോഹങ്ങളുമായി കരകാണാക്കടല്‍താണ്ടി ചുട്ടുപൊള്ളുന്ന- മണലാരണ്യത്തിലെ അമ്പരച്ചുന്‍മ്പികള്‍ക്കിടയില്‍ വന്നിറങ്ങിയത്
എന്നാല്‍ ഭാഗ്യം എന്നത് എല്ലാവരെയും തുണക്കാറില്ല ..
അത് കിട്ടിയവര്‍ രക്ഷപെട്ട്താനും ..
വിരഹത്തിന്‍റെവീര്‍പ്പ്മുട്ടല്‍ നമ്മേ വല്ലാതെ കുഴക്കാറുണ്ട് എങ്കിലും നാമംഅതല്ലാം സഹിക്കുന്നു വിരഹത്തിന്‍ന്‍റെ നോവേറ്റ് മരവിച്ച മനസ്സുകളില്‍
ഒരു ചിന്തയെ ഒള്ളൂ അതാണ്ജോലി.. അതാണല്ലോ ന്നമ്മുടെ നായകന്‍
ജീവിതത്തിന്‍റെ രണ്ട്അറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന നമ്മള്‍ക്ക്
പലതും നഷ്ട്പെട്ടുപോകുന്നു ദാമ്പത്യജീവിതത്തിന്‍റെ നല്ലൊരുപങ്കും
ഇവിടെത്തെ ചൂടിന്‍ന്‍റെയും തണുപ്പിന്‍റെയും ഇടയില്‍ അലിഞ്ഞ്ഇല്ലാതാകുന്നു
നമ്മുടെ ഉറ്റവര്‍ക്ക് ഇതെല്ലാം അറിയാം എന്നാലും അറിഞ്ഞില്ലാന്നു നടിക്കുന്നവരും ഉണ്ടാകും അവര്‍ക്കെല്ലാം പ്രാരാബ്ധങ്ങളുടെ കഥകള്‍ ആണ് പറയാനുള്ളത് എന്നാണ് ഇതിനെല്ലാം ഒരുഅറുതി വരുക നമ്മുടെ മോഹങ്ങള്‍ എല്ലാം എന്നാണ് പൂവണിയുക
എന്നെങ്കിലും ഒരുനാള്‍ ഇതല്ലാം പൂവണിയും എന്ന
പ്രതീക്ഷയോടെ നമുക്ക്തുടരാം ..
Pravasi
Subscribe to:
Post Comments (Atom)
1 comment:
athinte poorna roopam ariyichalum
Post a Comment