Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

A Complete Story About Mullapperiyar





Fun & Info @ Keralites.net
Fun & Info @ Keralites.net
Read More>>>
Bookmark and Share

The Dirty Picture

Read More>>>
Bookmark and Share

Dam 999 Movie

Read More>>>
Bookmark and Share

Blood Pressure



Fun & Info @ Keralites.net

What is High Blood Pressure?
When you have your blood pressure taken, your health care provider is measuring the pressure, or tension, that blood exerts on the walls of the blood vessels as it travels around the body. In a healthy person, this pressure is just enough for the blood to reach all the cells of the body, but not so much that it strains blood vessel walls.
Blood pressure is measured in millimeters of mercury (mm Hg).
A typical normal blood pressure is 120/80 mm Hg, or "120 over 80."
The first number represents the pressure when the heart contracts.
The second number represents the pressure when the heart relaxes.
Read More>>>
Bookmark and Share

Miracle of Prophet Muhammad

The split of Moon 'Proved by Scientists'
Moon Split

...Join Keralites, Have fun & be Informed.



...Join Keralites, Have fun & be Informed.

...Join Keralites, Have fun & be Informed.
Read More>>>
Bookmark and Share

Eid Mubarak

Read More>>>
Bookmark and Share

വിദേശ മലയാളികള്‍ക്കായി അപകട ഇന്‍ഷുറന്‍സ് പോളിസി




വിദേശമലയാളികള്‍ ഏറ്റവുമധികമുള്ള ഒരു നാടാണ് നമ്മുടേത്. നമ്മുടെ സാമ്പത്തിക മേഖലയില്‍ ഇവര്‍ക്ക് നിര്‍ണ്ണായക പങ്കാണ് ഇന്നുള്ളത്. വളരെ കുറഞ്ഞ പ്രീമിയം നിരക്കില്‍ വിദേശമലയാളികള്‍ അത്യാവശ്യം കവര്‍ ചെയ്യേണ്ട റിസ്‌ക്കുകളെ ഉള്‍പ്പെടുത്തി പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി തയ്യാറാക്കിയതാണ് എന്‍.ആര്‍.ഐ. ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പോളിസി.

5 വയസ്സുമുതല്‍ 70 വയസ്സുവരെ പ്രായമുള്ള വിദേശമലയാളികള്‍ക്ക് ഈ പോളിസിയില്‍ ചേരാവുന്നതാണ്. ഇന്‍ഷുര്‍ ചെയ്യുന്ന തുകയെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കാം. ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍ 3 ലക്ഷം രൂപയും, രണ്ടാമത്തേതില്‍ 5 ലക്ഷം രൂപയും, മൂന്നാമത്തേതില്‍ 10 ലക്ഷം രൂപയുമാണ്. ഇതില്‍ ഏതുവിഭാഗം വേണമെങ്കിലും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. വിദേശത്തുവെച്ച് അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന അനുബന്ധചെലവുകളാണ് ഈ പോളിസിയിലൂടെ പ്രധാനമായും സംരക്ഷിക്കപ്പെടുന്നത്. 
Read More>>>
Bookmark and Share

ഹജ്ജ് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍


ജിദ്ദ: വിശുദ്ധ ഹജ്ജ് അനുഷ്ഠാനങ്ങള്‍ സമാരംഭിക്കാന്‍ നാലു നാള്‍ മാത്രം ശേഷിക്കെ, മുസ്‌ലിം ലോകം മക്കയിലേക്ക് ഒഴുകുകയാണ്. ഹജ്ജ് വിമാനങ്ങളുടെ വരവ് ചൊവ്വാഴ്ചയോടെ അവസാനിക്കും. ഇന്ത്യയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം ഡല്‍ഹിയില്‍നിന്ന് നവംബര്‍ രണ്ടിന് ജിദ്ദയില്‍ ഇറങ്ങും.


കഴിഞ്ഞ ദിവസത്തോടെ 15 ലക്ഷത്തോളം ഹാജിമാരാണ് വിദേശങ്ങളില്‍നിന്ന് മക്കയിലും മദീനയിലും എത്തിയത്. കഴിഞ്ഞ ഹജ്ജില്‍ ഇതേ കാലയളവില്‍ എത്തിയതിനേക്കാള്‍ 26,000-ത്തിലേറെ പേരാണ് ഇത്തവണ എത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
Read More>>>
Bookmark and Share

സൗദി കിരീടാവകാശി അന്തരിച്ചു


 റിയാദ് : സൗദി കിരീടാവകാശി     സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് (81) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ദീര്‍ഘകാലമായി ക്യാന്‍സര്‍ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യമെന്ന് സൗദി സ്റ്റേറ്റ് പ്രസ് ഏജന്‍സി അറിയിച്ചു.

2004 ലാണ് അദ്ദേഹത്തിന്റെ ക്യാന്‍സര്‍ബാധ തിരിച്ചറിഞ്ഞത്. 2011 ജൂണില്‍ നടത്തിയ ശസ്ത്രക്രിയക്കുശേഷം ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു. മൃതദേഹം സൗദിയില്‍ എത്തിച്ചശേഷം തിങ്കളാഴ്ച സംസ്‌കരിക്കുമെന്ന് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 

സൗദി ഭരണകൂടത്തിലെ പ്രധാനിയായിരുന്ന അദ്ദേഹം പ്രതിരോധ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിരുന്നു. 

1928 ജനുവരി അഞ്ചിന് സൗദി രാജാവ് അബ്ദുല്‍ അസീസിന്റെ 15-മത്തെ മകനായാണ് സുല്‍ത്താന്‍  രാജകുമാരന്‍ ജനിച്ചത്. 

2009 മുതല്‍ ന്യൂയോര്‍ക്കിലും മൊറോക്കോയിലും നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയമായിരുന്നു. യു.എസിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന അദ്ദേഹം രാജ്യനവീകരണത്തിന് ഈബന്ധം ഉപയോഗിച്ചു. സൗദിയുടെ പുരോഗതിയില്‍ ഏറെ സംഭാവനകള്‍ നല്‍കിയ ആസൂത്രകന്‍ എന്ന നിലയിലും അദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്.
Read More>>>
Bookmark and Share

Signs of Pregnancy

A missed period 
This might be one of the first signs of pregnancy you actually notice. If you have regular cycles you may be able to detect that you are pregnant when you miss your period. This is one of the most reliable signs of being pregnant. Scientific basis: A period occurs when the body stops producing progesterone (a hormone that plays a special role in the female menstrual cycle and in pregnancy) temporarily. This causes the uterus to shed its lining. When you become pregnant your body starts producing a lot of progesterone to sustain the baby. There is no progesterone withdrawal and no period. 
 Abdominal bloating and breast tenderness:
If your periods are not very regular it might be a little tough to notice a missed period. Abdominal bloating is another sign to look out for. Dr Anjali Rajurkar, an obstetrician from Mumbai, offers this tip, "If you have been trying to get pregnant and your jeans suddenly feel snug check if you are exhibiting other signs of pregnancy". Further, you might notice that your breasts have suddenly turned sore and sensitive.class="fullpost"> Scientific basis: Both abdominal bloating and breast tenderness result from the high levels of hormones your body starts producing when you become pregnant. 
Read More>>>
Bookmark and Share