കേരളത്തില്‍നിന്ന് ഈ വര്‍ഷം ഹജ്ജിന് തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 5220 പേരെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും അവസരം ലഭിക്കാതിരുന്ന 1564 പേരെ നേരത്തെ നറുക്കെടുപ്പില്ലാതെ നേരിട്ടു തെരഞ്ഞെടുത്തിരുന്നു. ഇതോടെ, ആദ്യഘട്ടത്തില്‍ കേരളത്തിനു ലഭിച്ച ക്വോട്ടയിലെ 6784 തീര്‍ഥാടകരുടെയും പട്ടികയായി. മൊത്തം 38,130 അപേക്ഷകരില്‍നിന്നാണ് തീര്‍ഥാടകരെ തെരഞ്ഞെടുത്തത്. വിശദ വിവരങ്ങള്‍ താഴെ നോക്കുക.Hajj-2010


No comments:
Post a Comment