അബുദാബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ ലോകത്തെ ആദ്യത്തെ സ്വര്‍ണം വെന്റിംഗ് മെഷീന്‍ സ്ഥാപിച്ചു. ഗോള്‍ഡ് ടു ഗോ എന്ന പേരിലുള്ള ഈ യന്ത്രത്തില്‍ നിന്ന് എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നതു പോലെ ആവശ്യക്കാര്‍ക്ക് സ്വര്‍ണ നാണയവും സ്വര്‍ണക്കട്ടികളും എടുക്കാന്‍ കഴിയും.
ഇതിന്റെ വീഡിയൊ കാണൂ.
No comments:
Post a Comment